|

ഈസ്റ്റ് ബംഗാളിന് നാല് ഗോള്‍ ജയം

ഷില്ലോംഗ്: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് നാല് ഗോള്‍ ജയം. ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗ് എഫ് സിയെ തോല്‍പിച്ചു.

ജയിംസ് മോംഗ (2), എഡേ ചിഡി, കാല്‍വിന്‍ ലോബോ എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ സ്‌കോറര്‍മാര്‍.

Posted by Admin on 05:54. Filed under , , , , , , , . You can follow any responses to this entry through the RSS 2.0. Feel free to leave a response

0 comments for "ഈസ്റ്റ് ബംഗാളിന് നാല് ഗോള്‍ ജയം"

Leave a reply